ID: siasa.directory
Version: 1.0
Size: 2.7 Mb
SIASA Directory Screen Preview
SIASA Directory Details
ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ 'സിയാസ'യുടെ ഒരു ചുവടുവെപ്പാണിത്. വയനാട്ടിലെ പ്രമുഖ സ്ഥാപനമായ ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെഫോണ്‍ ഡയറക്ടറിയാണ് ഒരുക്കിയത്.സ്ഥാപനങ്ങള്‍,എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി, മാനേജ്‌മെന്റ്,,കോളേജ് യൂണിയന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി യൂണിയന്‍,എസ്.കെ.എസ്.എസ്.എഫ് ത്വലബാവിംഗ്, അക്കാദമിയിലെയുംസഹസ്ഥാപനങ്ങളിലെയുംഅദ്ധ്യാപകര്‍,ഓഫീസ്‌സ്റ്റാഫ്,വിദ്യാര്‍ത്ഥികള്‍, പ്രഭാഷകര്‍,എഴുത്തുകാര്‍, പ്രസാധകര്‍, തുടങ്ങിയവയുടെഫോണ്‍ നമ്പറുകളാണ് ഉള്‍കൊള്ളുന്നത്. തെറ്റുകളുണ്ടെങ്കില്‍ അറിയിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുന്നു. നിങ്ങളുടെവിലയേറിയ നിര്‍ദ്ദേശങ്ങള്‍ siasavengappally@gmail.com എന്ന അഡ്രസ്സിലേക്ക് മെയ്ല്‍ ചെയ്യണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.Download SIASA Directory 1.0 APK
Search terms:
SIASA Directory for pc
SIASA Directory mod apk
SIASA Directory full version
SIASA Directory full data